തനി നാടന്‍ പെണ്ണായി മലയാളത്തിലെത്തിയ രമ്യാ നമ്പീശന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. അഭിനയ സാധ്യതയുള്ള ഏത് വേഷവും ഏറ്റെടുത്ത് ചെയ്യാനുള്ള രമ്യയുടെ താത്പര്യവും അതിന് നല്ല അവസരങ്ങളൊരുക്കി. നടിയായും സഹനടിയായും അഭിയിക്കുമ്പോഴും തന്റെ ഭാഗം ഭംഗിയാക്കാന്‍ രമ്യാ നമ്പീശന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനിടയില്‍ പിന്നണി ഗാനരംഗത്തേക്ക് കുടിയേറാനും മികച്ച അഭിപ്രായങ്ങള്‍ നേടിയെടുക്കാനും ഈ കലാകാരിക്ക് സാധിച്ചു. മുപ്പതും
Read Full Story
Read Full Story

No comments:
Post a Comment