ന്യൂജനറേഷന്‍ കമ്യൂണിസ്റ്റുകാര്‍

Saturday, 5 October 2013

ന്യൂജനറേഷന്‍ സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ലൈംഗികച്ചുവകലര്‍ന്ന സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചൊരുക്കുന്ന ചിത്രങ്ങള്‍ എന്നാണ് പലരുടെയും ധാരണ. മാത്രമല്ല, ഇത്തരം സിനിമകള്‍ക്ക് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനോ ആശയ വിനിമയം നടത്താനോ കഴിയുന്നില്ലെന്നും സമകാലിക രാഷ്ട്രീയത്തെ പുതിയ ചിത്രങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തിറങ്ങിയ കുറച്ച് ചിത്രങ്ങളിലൂടെ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നല്‍കി. രാഷ്ട്രീയമെന്നല്ല, ചുവപ്പന്‍ രാഷ്ട്രീയ ചിത്രങ്ങളാണതത്രെയും. ഏതൊക്കെയാണ് ആ ചിത്രങ്ങളെന്ന് നോക്കാം. {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog