പെണ്‍കുഞ്ഞിന്റെ പിതാവാകണമെന്ന് സല്‍മാന്‍

Saturday, 5 October 2013

എന്നെങ്കിലും താനൊരു പിതാവാകുകയാണെങ്കില്‍ തനിയ്‌ക്കൊരു പെണ്‍കുഞ്ഞിന്റെ പിതാവാകണമെന്നാണ് ആഗ്രഹമെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ദിവസം പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ നടന്ന ഒരു ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് സല്‍മാന്‍ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. എങ്ങനെയാണ് മാതാപിതാക്കള്‍ക്ക് പെണ്‍കുഞ്ഞുങ്ങളെ അവര്‍ ജനിയ്ക്കുന്നതിന് മുന്നേ കൊല്ലാന്‍ തോന്നുന്നതെന്ന് സല്‍മാന്‍ ചോദിച്ചു. ഈ പ്രശ്‌നം ബോധമില്ലായ്മയുടേതല്ലെന്നും മനുഷ്യത്വമില്ലായ്മയാണെന്നും സല്‍മാന്‍ പറഞ്ഞു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog