സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ ഹസ്സനും ശ്രീദേവിയും പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ച 16 വയതിനിലെ എന്ന തമിഴ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. സിനിമയുടെ രണ്ടാം റിലീസിന് മുന്നോടിയായി നടന്ന ട്രെയ്‌ലര്‍ റിലീസ് ചടങ്ങില്‍ രജനിയും കമലും പങ്കെടുത്തു. 16 വയതിനിലൈ തമിഴ്‌സിനിമാചരിത്രത്തിലെ എക്കാലത്തേയും വമ്പന്‍ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്. പ്രമുഖ സംവിധായകന്‍ ഭാരതിരാജ സംവിധാനം ചെയ്ത
Read Full Story
Read Full Story

No comments:
Post a Comment