ഹാസ്യതാരമായ സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കിക്കൊണ്ട് ഏറെ പുതുമകളോടെ വന്ന ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രം സംവിധാനം ചെയ്ത ഷിബു പ്രഭാകരന്റെ രണ്ടാമത്തെ ചിത്രം പുരോഗമിക്കുന്നു. ഡേ നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പകലും രാത്രിയും നടക്കുന്ന സംഭവങ്ങളുടെ ഉദ്വേഗജനകമായ ആവിഷ്‌കാരമാണ്. ആദ്യ ചിത്രത്തിലൂടെ ശുദ്ധഹാസ്യം പരീക്ഷിച്ച ഷിബു രണ്ടാമത്തെ ചിത്രത്തിലൂടെ ഒരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് നല്‍കാനൊരുങ്ങുന്നത്.
Read Full Story
Read Full Story

No comments:
Post a Comment