പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതമെന്ന നോവല്‍ സംവിധായകന്‍ ബ്ലെസ്സി സിനിമയാക്കുന്നുവെന്ന് വാര്‍ത്ത വന്നിട്ട് നാളേറെയായി. ആദ്യം ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനെന്നാണ് കേട്ടിരുന്നത്. പിന്നീട് മോഹന്‍ലാലാണ് നായകനാകാന്‍ പോകുന്നതെന്ന് വാര്‍ത്തവന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ്. പ്രവാസത്തിന്റെ കണ്ണുനയിക്കുന്ന കഥ പറഞ്ഞ ആടുജീവിതം തന്റെ സ്വപ്‌നചിത്രമാണെന്ന് ബ്ലെസ്സി
Read Full Story
Read Full Story

No comments:
Post a Comment