റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ പോകുന്നുവെന്ന് വളരെ നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി പുരോഹിതന്റെ വേഷത്തിലാണ് അഭിനയിക്കുകയെന്നും സലാം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പുരോഹിതന്മാര്‍ കേന്ദ്രകഥാപാത്രങ്ങളായുള്ള ആമേന്‍, റോമന്‍സ് തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഇറങ്ങിയ സാഹചര്യത്തില്‍ വീണ്ടുമൊരു പുരോഹിത കഥാപാത്രം ആവര്‍ത്തനമാകുമെന്നതിനാല്‍ സലാം ആ
Read Full Story
Read Full Story

No comments:
Post a Comment