മഞ്ജുവിന്റെ സല്ലാപം പ്രകാശനം ചെയ്തു

Friday, 4 October 2013

പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിടപറഞ്ഞ തന്റെ കലാജീവിതത്തിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയാണ് നടി മഞ്ജു വാര്യര്‍. നൃത്തത്തിലൂടെ കലാജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തിയ മഞ്ജു പിന്നീട് പരസ്യചിത്രങ്ങളിലൂടെ സിനിമയിലേക്കുള്ള തിരിച്ചുവരവറിയിച്ചു. ഒടുവിലിതാ തന്റെ ഓര്‍മകുറിപ്പുകളും പുറത്തിറക്കിയിരിക്കുന്നു. സല്ലാപം എന്ന് പേരിട്ട മഞ്ജുവിന്റെ ഓര്‍മ കുറിപ്പ് അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog