മമ്മൂട്ടിയും ശ്രീനിവാസനും ജൈവകര്‍ഷകരായതിനു പിന്നാലെ മോഹന്‍ലാലും കര്‍ഷകനാകുന്നു. ലാല്‍ യഥാര്‍ഥ ജീവിതത്തിലല്ല കര്‍ഷകനാകുന്നതെന്നു മാത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം എന്ന ചിത്രത്തിലാണ് മോഹന്‍ ലാല്‍ വീണ്ടും കര്‍ഷകവേഷമണിയുന്നത്. ഇതിനു മുന്‍പ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലാണ് ലാല്‍ കര്‍ഷക വേഷം കെട്ടിയത്. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജ്കുട്ടി. അനാഥനായ
Read Full Story
Read Full Story

No comments:
Post a Comment