നമ്പിനാരായണന്റെ മകന്റെ കഥ ജോഷി സംവിധാനം ചെയ്യുന്നു

Saturday, 12 October 2013

സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന പ്രമുഖ സംവിധായകന്‍ ജോഷി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെക്കുറിച്ച് ഇതിനകം തന്നെ പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ഇവയില്‍ ചിലതെല്ലാം തള്ളിയിരുന്നെങ്കിലും ഏത് ചിത്രമാണ് സംവിധാനം ചെയ്യാന്‍ പോകുന്നതെന്നകാര്യം ജോഷി പുറത്തുവിട്ടിരുന്നില്ല. പുതിയ റിപ്പോര്‍ട്ടുള്‍ അനുസരിച്ച് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായിരുന്ന പിന്നീട് ചാരക്കേസില്‍ അകപ്പെട്ട നമ്പി നാരായണന്റെ മകന്റെ കഥയാണ് ജോഷി സിനിമയാക്കുന്നതെന്നാണ്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog