ബോളിവുഡിലേയ്‌ക്കൊരു സൗന്ദര്യ റാണി

Saturday, 12 October 2013

ഓരോ ഇഷ്ടനടിമാര്‍ക്കും ആരാധകര്‍ ഓരോ പ്രത്യേകതകള്‍ കണ്ടെത്താറുണ്ട്. ഐശ്വര്യ റായിയെക്കുറിച്ച് പറയുമ്പോള്‍ കണ്ണുകള്‍, ബിപാഷയുടെ ഫിറ്റ്‌നസ്, ദീപികയുടെ നീളമേറിയ കാലുകള്‍.. ഇങ്ങനെ ഓരോരുത്തര്‍ക്കുമുണ്ട് ആരെയും ആകര്‍ഷിക്കാന്‍പോന്ന ചില ശാരീരിക പ്രത്യേകതകള്‍. ഇതുപോലെതന്നെ ആരെയും മയക്കാന്‍ കഴിവുള്ള സൗന്ദര്യവുമായി ബോളിവുഡില്‍ ഒരു പുത്തന്‍ താരോദയം നടക്കുകയാണ്. ദുബയില്‍ നിന്നെത്തുന്ന റിതിക ചിബ്ബറാണ് ബോളിവുഡില്‍ പുതിയ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog