പെരുച്ചാഴിയില്‍ അമേരിക്കന്‍ ഇന്ത്യന്‍ താരം

Saturday, 12 October 2013

അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന പെരുച്ചാഴിയെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് അമേരിക്കന്‍ ഇന്ത്യന്‍ താരം പൂജ കുമാര്‍. കമല്‍ ഹസന്റെ വിശ്വരൂപമെന്ന ചിത്രം കണ്ടവര്‍ക്ക് പൂജയുടെ മുഖം ഓര്‍മ്മവരാതിരിക്കില്ല, വിശ്വരൂപത്തില്‍ കമലിന്റെ ഭാര്യയായി അഭിനയിച്ചത് പൂജ കുമാറായിരുന്നു. പൂജ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ആളാണ്. അതുപോലെതന്നെയുള്ള ഒരു കഥാപാത്രത്തെയാണ് അവര്‍ പെരുച്ചാഴിയില്‍ അവതരിപ്പിക്കുന്നത്- ചിത്രവുമായി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog