അടുത്തിടെ പുറത്തിറങ്ങിയ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിനെതിരെ പകര്‍പ്പവകാശലംഘനക്കേസ്. പത്മരാജന്റെ മുവന്തി എന്ന ചെറുകഥയുടെ പകര്‍പ്പവകാശം സ്വന്തമാക്കിയിട്ടുള്ള തൃശൂര്‍ പേരാന്ദ്ര സ്വദേശി മാളിയേക്കല്‍ ടോണിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി എറണാകുളം അഡീഷണല്‍ ജില്ല കോടതി ഫയലില്‍ സ്വീകരിയ്ക്കുകയും ചിത്രത്തിന്റെ സാറ്റലൈറ്റ് പകര്‍പ്പവകാശം വില്‍ക്കുന്നത് തടയുകയും ചെയ്തിട്ടുണ്ട്. പത്മരാജന്റെ കഥ
Read Full Story
Read Full Story

No comments:
Post a Comment