മലയാളത്തിലെ ജനപ്രിയ യുവനടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസിലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അഭിനയിച്ച ചിത്രങ്ങള്‍ പലതും പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും തന്റെ റോള്‍ മനോഹരമാക്കാന്‍ ഓരോ ചിത്രത്തിലും ഫഹദ് ശ്രമിച്ചിട്ടുണ്ട്. നൂതനവും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തതുമായി അഭിനയശൈലിതന്നെയാണ് ഫഹദിനെ ഏവര്‍ക്കും സ്വീകാര്യനാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെയാണ് ഫഹദിന് കൈനിറയെ പടങ്ങളുള്ളതും. ഓരോ ചിത്രത്തിലും പുതിയതായി എന്തെങ്കിലും ഒന്ന്
Read Full Story
Read Full Story

No comments:
Post a Comment