പൈനായിരം രൂപ... എന്ന മിമിക്രി ഡയലോഗ് കേട്ടാല്‍ ആര്‍ക്കും മനസ്സില്‍ തെളിയുന്ന മുഖമാണ് എം ജി ശ്രീകുമാറിന്റേത്. എന്നാല്‍ ഈ കോമഡി ഡയലോഗിനും അപ്പുറത്താണ് എം ജി ശ്രീകുമാര്‍ എന്ന ഗായകന്‍. മലയാള സിനിമാ പിന്നണി ഗാനരംഗത്ത് നീണ്ട 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുയാണ് സംഗീതാരാധകരുടെ പ്രിയപ്പെട്ട ശ്രീക്കുട്ടന്‍. മുപ്പത് വര്‍ഷങ്ങള്‍. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്
Read Full Story
Read Full Story

No comments:
Post a Comment