മുംബൈ: സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ആമിര്‍ ഖാനും അടക്കമുള്ള ഒരുകൂട്ടം നായകന്മാര്‍ക്ക് പുറകെ ഒരു ബോളിവുഡ് നായിക സിക്‌സ് പാക്കാകുന്നു. നായകനടന്മാര്‍ കുത്തകയാക്കി വെച്ചിരുന്ന സിക്‌സ് പാക്ക് ബോഡി ബില്‍ഡിംഗില്‍ പരീക്ഷണം നടത്തുന്ന നായിക ആരെന്നല്ലേ, കരീന കപൂര്‍. കരണ്‍ മല്‍ഹോത്രയുടെ ശുദ്ധി എന്ന ചിത്രത്തിന് വേണ്ടിയാണ് കരീന സിക്‌സ് പാക്കാകുന്നത്. പുതിയ ചിത്രമായ
Read Full Story
Read Full Story

No comments:
Post a Comment