നടനും സംവിധായകനുമായ പ്രഭുദേവ ബോളിവുഡ് താരം സുനില്‍ ഷെട്ടിയെ നായകനാക്കി ഒരു ചിത്രം പ്രഖ്യാപിയ്ക്കുകയും കുറച്ചുനാള്‍കഴിഞ്ഞ് സുനിലിനെ മാറ്റി അജയ് ദേവ്ഗണിനെ നായകനാക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഇതിനെക്കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങള്‍ ബോളിവുഡില്‍ ഉണ്ടായിരുന്നു. എന്നാലിതാ ഈ ആളുമാറ്റത്തിന്റെ ശരിയായ കാരണം സുനില്‍ഷെട്ടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിനുവേണ്ടി മുടികളയണമെന്ന കാരണത്താലാണ് തനിയ്ക്ക് പിന്‍മാറേണ്ടിവന്നതെന്നാണ് സുനില്‍
Read Full Story
Read Full Story

No comments:
Post a Comment