ആര്യയ്ക്ക് നയന്‍സിനോട് പ്രണയമില്ല

Thursday, 3 October 2013

വിവാദങ്ങളുടെ കൂടെപിറപ്പായ ചില നടിമാരുണ്ട്. ആ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് നയന്‍ താര. മനസിനക്കരെ എന്ന ചിത്രത്തിലൂടെ ഒരു ഗ്രാമീണപെണ്ണായി എത്തിയ നയന്‍ പെട്ടന്ന് ഗ്ലാമര്‍ വേഷങ്ങളിലേക്ക് തിരിഞ്ഞതായിരുന്നു തുടക്കം. പിന്നെ പല നായകന്മാര്‍ക്കൊപ്പം നയന്‍താരയെന്ന് ചേര്‍ത്ത് ഗോസിപ്പുകളുമിറങ്ങി. അതിലൊരു ഗോസിപ്പ് സത്യമാവുകയും ചെയ്തു. അതായിരുന്നു പ്രഭുദേവ-നയന്‍സ്. ആ ബന്ധം തുടങ്ങുന്നതിന് മുമ്പേ അറ്റുപോയപ്പോള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog