തമിഴ്‌സിനിമാലോകവും തെലുങ്ക് സിനിമാക്കാരും ഒരേപോലെയിഷ്ടപ്പെടുന്ന നായികയാണ് ഹന്‍സിക മൊത്‍വാനി. സൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ ഹന്‍സിക, തമിഴിലും തെലുങ്കിലുമായി ഏറ്റെടുത്ത ചിത്രങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി അങ്ങോട്ടുമിങ്ങോട്ടും യാത്രകള്‍ ചെയ്തുകൊണ്ടേയിരിക്കുകയാണ്. തിരക്കിനിടയില്‍ ഇപ്പോഴിതാ ഈ സുന്ദരിത്താരം ഒരു വിവാദത്തിലും ചെന്നുപെട്ടിരിക്കുകയാണ്. തെലുങ്കിലും തമിഴിലുമായി തയ്യാറാകുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായിരിക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment