ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

Thursday, 3 October 2013

മലയാളത്തിനു കിട്ടിയു പുതിയ കൂട്ടു കെട്ടാണ് ഇന്ദ്രജിത്ത്-മുരളി ഗോപി. ഇരുവരും ഒന്നിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം, കാഞ്ചി നാളെ (ഒക്ടോബര്‍4ന്) തിയേറ്ററിലെത്തുകയാണ്. പാലക്കാട് ഗ്രാമത്തിലെ ഒരു സാധാരണ കച്ചവടക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. മാധവനായി ഇന്ദ്രജിത്ത് എത്തുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം ചെയ്തുകൊണ്ടാണ് മുരളി ഗോപി അവതരിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog