മലയാളത്തിലെ പുത്തന്‍നായികമാരുടെ കൂട്ടത്തിലേയ്ക്ക് പുതിയൊരു മുഖം കൂടി. റഫീക്ക് റാവുത്തര്‍ സംവിധാനം ചെയ്യുന്ന ഇഎംഎസ്സും പെണ്‍കുട്ടിയും എന്ന ചിത്രത്തിലാണ് പുതിയതാരമെത്തുന്നത്. അമേരിക്കയിലെ ലാസ് വേഗാസില്‍ ജനിച്ചുവളര്‍ന്ന ശ്രീദേവ് സാഷ കുമാര്‍ ആണ് നടന്‍ നരേന്‍ നായകനാകുന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തുന്നത്. ശ്രീലങ്കയില്‍ തമിഴ് വംശജയായി ജനിച്ച് സംഘര്‍ഷങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന പെണ്‍കുട്ടിയായിട്ടാണ് ശ്രീദേവ് അഭിനയിക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment