സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രത്തിലും സേതുരാമയ്യര് തന്നെയാകുമോ പ്രധാന അന്വേഷകനായി എത്തുകയെന്ന ചോദ്യം ഉയര്ന്ന് കുറച്ചുനാളുകളായി. ഇതുസംബന്ധിച്ച് പലതരം റിപ്പോര്ട്ടുകളും വന്നിരുന്നു. എന്നാല് ഇപ്പോള് ഒരു ഒരുകാര്യമുറപ്പായിരിക്കുകയാണ്. ഇത്തവണയെത്തുക സേതുരാമയ്യരല്ല. മുമ്പ് സേതുരാമയ്യരുടെ അസിസ്റ്റന്റായിരുന്ന ഉദ്യോഗസ്ഥന് ഹാരി വളര്ന്നുവലുതായി ഒറ്റയ്ക്ക് അന്വേഷണം നടത്താന് പ്രാപ്തനായി എത്തുകയാണ്. അതേ സുരേഷ് ഗോപിയാണ് അഞ്ചാമത്തെ സിബിഐ
Read Full Story
Read Full Story

No comments:
Post a Comment