പാട്ടുകാരിയായും അഭിനേത്രിയായും രമ്യാ നമ്പീശന് തമിഴിലും മലയാളത്തിലുമെല്ലാം തിരക്കു തന്നെ. ജയസൂര്യയുടെയും ജയറാമിന്റെയുമെല്ലാം നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന രമ്യയുടെ അടുത്ത ചിത്രത്തിലെ നായകന്‍ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയാണ്. നീണ്ട ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമാകുകകൂടിയാണ് പുതിയ ചിത്രത്തിലൂടെ. ആലത്തൂരിലെ ഇത്തിരിവെട്ടം എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപി, രമ്യ നമ്പീശന്‍ ജോഡികള്‍
Read Full Story
Read Full Story

No comments:
Post a Comment