ഒരുകാലത്ത് മലയാളത്തിന്റെ യുവസൂപ്പര്‍താരമായിരുന്നു റഹ്മാന്‍. കാലങ്ങളോളും യുവമനസുകളിലെ കാമുക സങ്കല്‍പമായി നിലകൊണ്ട റഹ്മാന്‍ പക്ഷേ പിന്നീട് സിനിമയില്‍ നിന്നും തീര്‍ത്തും മാറിനില്‍ക്കുകയും ഇടയ്ക്ക് ചില സമയങ്ങളില്‍ മാത്രം തിരിച്ചുവരവ് നടത്തുകയും ചെയ്യുകയായിരുന്നു. എന്നാല്‍ അടുത്തകുറച്ചുകാലമായി കൃത്യമായ ഇടവേളകളില്‍ മികച്ച കഥാപാത്രങ്ങളായി റഹ്മാന്‍ മലയാളത്തിലുണ്ട്. ട്രാഫിക്, ബാച്ച്‌ലര്‍ പാര്‍ടി, മുംബൈ പൊലീസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം റഹ്മാന്‍ ചെയ്ത കഥാപാത്രങ്ങള്‍
Read Full Story
Read Full Story

No comments:
Post a Comment