ഗണേഷ്‌കുമാര്‍ നിര്‍മാതാവിന്റെ റോളിലേക്ക്‌

Thursday, 10 October 2013

മന്ത്രി സ്ഥാനം പോയി ഇപ്പോള്‍ എംഎല്‍എ പദവിയും രാജിവയ്ക്കാന്‍ പോകുന്ന ഗണേഷ് കുമാര്‍ സിനിമയില്‍ നിര്‍മാതാവിന്റെ റോളിലൂടെ കൂടുതല്‍ സജീവമാകുന്നു. പ്രിയദര്‍ന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചുകൊണ്ടാണ് ഗണേഷ്‌കുമാര്‍ സിനിമയില്‍ പുതിയൊരു റോള്‍ എടുത്തണിയുന്നത്. പ്രിയദര്‍ശന്‍ ചിത്രമാകുമ്പോള്‍ നായകന്‍ ആരെന്നു ചോദിക്കേണ്ടതില്ലല്ലോ. അതെ മോഹന്‍ലാല്‍ തന്നെയാണ് ഗണേഷ്‌കുമാര്‍ നിര്‍മാതാവാകുന്ന ചിത്രത്തില്‍ നായകന്‍. ഗീതാഞ്ജലിക്കു ശേഷം പ്രിയന്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog