ഗ്ലാമര്‍ സീനുകളുടെ പേരില്‍ വിവാദത്തിലായ നെയ്യാണ്ടിയെന്ന ചിത്രത്തിന്റെ സംവിധായകനെതിരെ നല്‍കിയ പരാതി നടി നസ്രിയ നസീം പിന്‍വലിയ്ക്കുന്നു. ചിത്രത്തില്‍ ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ തന്റെ അനുവാദമില്ലാതെ തന്റേതെന്ന മട്ടില്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നസ്രിയ കഴിഞ്ഞ ദിവസം പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമയുടെ പ്രിവ്യൂ കണ്ടപ്പോള്‍ അതില്‍ വിവാദത്തിന് കാരണമായ
Read Full Story
Read Full Story

No comments:
Post a Comment