ചേട്ടനെ സംവിധായകനായി കാണാന്‍ പറ്റുന്നില്ല ധ്യാന്‍

Thursday, 10 October 2013

ഒരാള്‍ക്ക് പുറകേ മറ്റൊരാളെന്ന നിലയില്‍ മലയാളത്തില്‍ താരപുത്രന്മാരുടെ അരങ്ങേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെയും ഫാസിലിന്റെയും മറ്റ് പല പ്രമുഖ താരങ്ങളുടെയുമെല്ലാം മക്കളുടെ അരങ്ങേറ്റത്തിനായി മലയാളം കാത്തിരിക്കുകയായിരുന്നു. ഇക്കൂട്ടത്തിലേയ്ക്കിതാ പുതിയൊരാള്‍കൂടി എത്തുകയാണ്. ശ്രീനിവാസന്റെ രണ്ടാമത്തെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഗായകനായി സിനമയിലെത്തി നടനും സംവിധായകനുമായി കഴിവുതെളിയിച്ച ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസനാണ് ധ്യാനിനെ അവതരിപ്പിക്കുന്നത്. വിനീത് ഒരുക്കുന്ന

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog