ലക്ഷ്മി മേനോന്‍ എന്ന നടി മലയാളിയാണെന്ന് പലര്‍ക്കും അറിയില്ല. മലയാളി സൗന്ദര്യംതുളുമ്പിനില്‍ക്കുന്ന ലക്ഷ്മിയെ ഇപ്പോഴും മലയാളികള്‍ക്കറിയാവുന്നത് സുന്ദരപാണ്ടിയനിലെ അര്‍ച്ചനയായും കുംമ്ക്കിയിലെ അല്ലിയുമായാണ്. എന്നാല്‍ ലക്ഷ്മി മേനോന്റെ ആദ്യ രണ്ട് ചിത്രങ്ങള്‍ മലയാളത്തിലായിരുന്നു. രഘുവിന്റെ സ്വന്തം റസിയയും ഐഡിയല്‍ കപ്പ്ള്ളും. മലയാളത്തില്‍ പിന്നീട് അവസരം ലഭിക്കാത്തതുകൊണ്ടാണ് തിരിച്ചെത്താതെന്ന് ലക്ഷ്മി പറയുന്നു. മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ അവസരം
Read Full Story
Read Full Story

No comments:
Post a Comment