സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നവാഗതനായ രാജീവ് രാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാമയും മൈഥിലിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതുന്ന ചിത്രത്തിന് തയ്യല്‍ക്കാരനും സുമതിയും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രായമായ ഒരു വ്യക്തി, അയാളുടെ അനന്തരവള്‍, ഒരു ഹോം സ്‌റ്റേ ഉടമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഹോം സ്‌റ്റേ ഉടമയുടെ വേഷത്തില്‍ ഭാമയെത്തുമ്പോള്‍
Read Full Story
Read Full Story

No comments:
Post a Comment