കൊച്ചി: ജയസൂര്യ നായകനാകുന്ന രഞ്ജിത് ശങ്കര്‍ ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ ട്രെയ്‌ലര്‍ ലോഞ്ച് 2013 ഒക്ടോബര്‍ 25 ന് നടക്കും. വൈകീട്ട് ഏഴരക്കാണ് ട്രെയ്‌ലര്‍ പുറത്തിക്കുക എന്നാണ് വിവരം. പുണ്യാളന്റേയും പ്രാഞ്ചിയുടേയും കഥ പറഞ്ഞ തൃശൂര്‍ ഭാഷയില്‍ തന്നെയാണ് പുണ്യാളന്‍ അഗര്‍ബത്തീസും എത്തുക. ഏതേ തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമയെന്നാണ്
Read Full Story
Read Full Story
No comments:
Post a Comment