തമിഴകത്തെ നിര്‍ത്താതെ ചിരിപ്പിച്ചിരുന്ന വടിവേലു കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമയില്‍ സജീവമല്ല. കാരണം തിരക്കി പോയവര്‍ പല കെട്ടുകഥകളും മെനഞ്ഞു. യഥാര്‍ഥത്തില്‍ തമിഴക രാഷഷ്ട്രീയത്തില്‍ ഇടപെട്ടതായിരുന്നു വടിവേലുവിന് പറ്റിയ അബന്ധം. അബന്ധം തിരിത്തിയും കെട്ടുകഥകള്‍ക്ക് മറുപടിയായും വടിവേലും നായകവേഷത്തിലൂടെ തന്നെ സിനിമയിലേക്ക് തിരിച്ചു വരുന്നു. യുവരാജ് സംവിധാനം ചെയ്യുന്ന 'ജഗ്ഗജല പൂജബല' എന്ന ചിത്രത്തിലൂടെ തെന്നാലി
Read Full Story
Read Full Story
No comments:
Post a Comment