മലയാളത്തിലെ പ്രശസ്ത സംവിധായകര്‍ക്കൊപ്പം ജോലിചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് തമിഴകത്ത് പേരെടുത്ത മലയാളി താരം ലക്ഷ്മി മേനോന്‍. മലയാളിയായിട്ടും തനിയ്ക്ക് അവസരങ്ങള്‍ ലഭിയ്ക്കുന്നത് തമിഴിലാണെന്നും മലയാളത്തില്‍ അവസരങ്ങള്‍ ലഭിയ്ക്കുന്നില്ലെന്നും ലക്ഷ്മി പറയുന്നു. തമിഴില്‍ അഭിനയിച്ചിരിക്കുന്ന പുതിയ ചിത്രം പാണ്ഡ്യകാലത്തിന്റെ പ്രചാരണത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് താരം മലയാളത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യം തുറന്നു പറഞ്ഞത്. ലക്ഷ്മിയ്‌ക്കൊപ്പം പ്രചാരണപരിപാടിയില്‍ പങ്കെടുക്കാനായി ചിത്രത്തിലെ
Read Full Story
Read Full Story

No comments:
Post a Comment