തമിഴകത്തെ തല അജിത്തിനൊപ്പം ആര്യ, നയന്‍താര, തപ്‌സി എന്നിവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ആരംഭം. ഗ്യാങ്‌സ്റ്റര്‍ ചിത്രമല്ലെങ്കിലും ആരംഭം ഒരു ആക്ഷന്‍ ചിത്രമാണെന്ന് സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അജിത്തിന്റെ വേഷം സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് ചില സംശങ്ങളുണ്ടായിരുന്നു. വില്ലന്‍ വേഷത്തിലാണ് അജിത്ത് ചിത്രത്തിലെത്തുന്നതെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തില്‍ അജിത്തിന് ഇരട്ടവേഷമെന്നാണ്
Read Full Story
Read Full Story

No comments:
Post a Comment