രാം ലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റ് ചാര്‍ട്ടിലേയ്ക്ക്. പാട്ട് റിലീസ് ചെയ്ത് മണിയ്കൂറുകള്‍ക്കം തന്നെ ആയിരക്കണക്കിനാളുകളാണ് കണ്ടത്. വേറിട്ട ലുക്കിലാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നത്. വെളുത്ത വസ്ത്രത്തില്‍ വളരെ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട പ്രിയങ്കയെ ചിത്രത്തിലെ നായിക ദീപിക ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. ഐറ്റം ഡാന്‍സ് പ്രിയങ്കയ്ക്ക് പുതിയകാര്യമല്ലെങ്കിലും രാം ലീസലയിലെ ഈ ഡാന്‍സിന് ചില
Read Full Story
Read Full Story
No comments:
Post a Comment