കഴിഞ്ഞ രണ്ട് ദിവസമായി സിനിമാ നടന്‍ മുകേഷിന്റെ രണ്ടാ വിവാഹമാണ് മാധ്യമങ്ങളില്‍ മുഴുവന്‍. മേതില്‍ ദേവിക എന്ന പ്രശസ്ത നര്‍ത്തകിയെ വിവാഹം ചെയ്തതായിരുന്നു ആദ്യം വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം. ആദ്യഭാര്യയും അഭിനേത്രിയുമായ സരിത വിവാഹത്തിനെതിരെ രംഗത്ത് വന്നപ്പോള്‍ വിഷയം വീണ്ടും വാര്‍ത്തയായി. ഇപ്പോള്‍ സരിതയെയല്ല, ദേവികയെ മതി തങ്ങള്‍ക്ക് മരുമകളായെന്നും പറഞ്ഞ് ബന്ധുക്കള്‍ രംഗത്തെത്തിയതാണ് വാര്‍ത്ത.
Read Full Story
Read Full Story

No comments:
Post a Comment