നസ്‌റിയ്ക്ക് കഷ്ടകാലും ഓട്ടോ കാശുകൊടുത്ത് വരികയാണെന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് തോന്നുന്നു. നെയ്യാണ്ടി എന്ന ചിത്രത്തില്‍ ഇല്ലാത്ത സീനിന്റെ പേരു പറഞ്ഞ് വെറുതെ 'സീനു'ണ്ടാക്കിയത് നസ്‌റിയയ്ക്ക് വലിയ തിരിച്ചടിയായി. തമിഴില്‍ വന്നിരുന്ന ഓഫറുകളെല്ലാം ഓരോരുത്തരായി പിന്‍വലിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ജീവ നായകനാകുന്ന 'നീ നല്ല വരുവാഡ' എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ ആദ്യം അവസരം കിട്ടിയത് നസ്‌റിയയ്ക്കായിരുന്നു. എന്നാല്‍
Read Full Story
Read Full Story

No comments:
Post a Comment