ചെന്നൈ: നോക്കിയിരിക്കേ താരമായ നടിയാണ് നസ്‌റിയ നസീം. ആരും പ്രതീക്ഷിക്കാത്ത നേരത്ത് നേരം തെളിഞ്ഞ നടി. മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയറില്‍ നിന്നും തെന്നിന്ത്യയിലെ തിരക്കുള്ള നായികാപദവിയിലേക്ക് നസ്‌റിയ എത്തിയത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ്. എന്നാല്‍ താരപദവിക്കൊപ്പം വിവാദങ്ങളിലും പെട്ട് നട്ടം തിരിയുകയാണ് മലയാളത്തിന്റെ ഈ പ്രിയനടി. ഗ്ലാമറാകാന്‍ ഇല്ലെന്ന് തുടക്കം മുതലേ ആരാധകരോട്
Read Full Story
Read Full Story

No comments:
Post a Comment