മദിരാസപ്പട്ടണം ഫെയിം നായിക എമി ജാക്‌സണ്‍ ഇത്തവണ രണ്ടും കല്‍പ്പിച്ച് തന്നെയാണ് തമിഴിലേക്ക് തിരിച്ചുവരുന്നത്. ശങ്കറിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ ആയി ആണ് ബ്രിട്ടീഷ് മോഡലും നടിയുമായ എമിയുടെ തിരിച്ചുവരവിന് കളമൊരുക്കുന്നത്. ശരീരത്തിന്റെ അഴകളവുകള്‍ അല്‍പസ്വല്‍പം പ്രദര്‍ശിപ്പിച്ചാലേ മറുനാട്ടുകാര്‍ക്ക് തമിഴില്‍ പിടിച്ചുനില്‍ക്കാന്‍ എളുപ്പമാകൂ എന്നതൊരു യാഥാര്‍ഥ്യമാണ്. ഇതിന് തനിക്കല്‍പവും മടിയില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് എമിയുടെ ഈ ഫോട്ടോഷൂട്ട്.
Read Full Story
Read Full Story

No comments:
Post a Comment