മലയാളം പാരയായി; അമലയുടെ ബോളിവുഡ് സ്വപ്‌നം പാളി

Wednesday, 9 October 2013

തമിഴകത്തുനിന്നും ബോളിവുഡില്‍ പോയി പേരെടുത്ത ഒട്ടേറെ നായികമാരുണ്ട് നമുക്ക്, ഇക്കാര്യത്തില്‍ മലയാളത്തിന് കൂടി അഭിമാനിയ്ക്കാന്‍ കഴിയുന്ന നേട്ടമുണ്ടാക്കിയ താരമാണ് അസിന്‍. മലയാളിയായ അസിന് ബോളിവുഡിലേയ്ക്കുള്ള ടിക്കറ്റ് ലഭിച്ചത് തമിഴകത്തുനിന്നാണ്. അസിന്റെ പാത പിന്തുടര്‍ന്ന് മറ്റൊരു മലയാളി താരമായ അമല പോളും ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു. തെന്നിന്ത്യയില്‍ വലിയ ഹിറ്റായിരുന്ന രമണ എന്ന ചിത്രത്തിന്റെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog