കന്നഡയില്‍ പൂനം പാണ്ഡേയുടെ ഐറ്റം നമ്പര്‍

Thursday, 10 October 2013

ബോളിവുഡിലെ പരിപാടികള്‍ക്ക് ചെറിയൊരു വിരാമമിട്ട് ഗ്ലാമര്‍ താരം പൂനം പാണ്ഡേ തെന്നിന്ത്യയിലേയ്‌ക്കെത്തുകയാണ്. കന്നഡയിലാണ് പൂനം ആദ്യമായി തന്റെ ഭാഗ്യം പരീക്ഷിയ്ക്കുന്നത്. ലവ് ഈസ് പോയ്‌സണ്‍ എന്ന ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്തുകൊണ്ടാണ് പൂനത്തിന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം. പൂനത്തിന്റെ ഐറ്റം നമ്പര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ തീര്‍ച്ചയായും ഒരു ബിക്കിനി സീന്‍ പ്രതീക്ഷിയ്ക്കും. എന്നാല്‍ ഈ നമ്പറില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog