നായകനായി ഏറെയൊന്നും തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സഹനടനായി പല ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് നരേന്‍. മലയാളത്തില്‍ സ്വന്തം നിലയില്‍ ഒരു വന്‍ഹിറ്റ് ഉണ്ടാക്കാന്‍ നരേന് ഇതേവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ കമ്മത്ത് ആന്റ് കമ്മത്ത്, ത്രി ഡോട്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ നരേന്‍ ചെയ്ത വേഷങ്ങള്‍ മികച്ചുനില്ക്കുകയും ചെയ്യുന്നു. തമിഴില്‍ നേരത്തേ തന്നെ കഴിവുതെളിയിച്ച
Read Full Story
Read Full Story

No comments:
Post a Comment