മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രീനിവാസന്‍ കരയുന്നു

Wednesday, 23 October 2013

കോമഡി ചിത്രങ്ങളാണ് ശ്രീനിവാസന് മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടികൊടുത്തതില്‍ മുഖ്യപങ്കുവഹിച്ചത്. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ശ്രീനി രചിച്ച കോമഡികള്‍ ഇപ്പോഴും മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സത്യനും പ്രിയനുമായി ശ്രീനി പിരിഞ്ഞതോടെ അത്തരം ചിത്രങ്ങളുടെ അന്ത്യവുമായി. പിന്നീട് ശ്രീനിവാസന്‍ ചെയ്ത കോമഡികള്‍ക്കൊന്നും വേണ്ടത്ര നിലവാരമില്ലാതെയായിപ്പോയി. ശ്രീനിവാസന്‍ നായകനായ ചിത്രങ്ങള്‍ക്കുണ്ടായിരുന്ന മിനിമം ഗാരന്റിയും ഇല്ലാതായി. ഈയൊരു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog