മലയാളത്തിലും തമിഴിലും ഒരേപോലെ ശ്രദ്ധേയനായ നരേയ്ന്‍ വീണ്ടും മലയാളത്തില്‍ ആക്ഷന്‍ ചിത്രത്തില്‍ നായകനാകുന്നു. സലില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഗാംബ്ലേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് നരേയ്ന്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നത്. സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ, ജയരാജിന്റെ ഫോര്‍ ദ് പീപ്പിള്‍ എന്നീ ചിത്രങ്ങളിലൂടെ നായകനിരയിലേക്കു കടന്ന നരേയ്ന്‍ പെട്ടെന്നു തമിഴിലേക്കു ചുവടുമാറ്റിയപ്പോള്‍ മലയാളത്തില്‍ നായക സ്ഥാനം
Read Full Story
Read Full Story

No comments:
Post a Comment