പോക്കിരി രാജയെന്ന ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിക്കുകയും ചിത്രം വലിയ വിജയമാവുകയും ചെയ്തതോടെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതാണ് മോഹന്‍ലാലും പൃഥ്വിയും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം. രണ്ടുപേരെയും ഉള്‍പ്പെടുത്തി കസിന്‍സ് എന്നൊരു ചിത്രം വരാന്‍ പോകുന്നുവെന്ന് പലവട്ടം വാര്‍ത്തകളും വന്നു. എന്നാല്‍ കാലമേറെ കഴിഞ്ഞിട്ടും കസിന്‍സ് യാഥാര്‍ത്ഥ്യമായില്ല. അങ്ങനെ പൃഥ്വിയും ലാലും ഒന്നിയ്ക്കാനുള്ള സാധ്യതകളും മങ്ങി.
Read Full Story
Read Full Story

No comments:
Post a Comment