പരസ്പരം മൈന്‍ഡ് ചെയ്യാതെ ഹേമമാലിനിയും ശ്രീദേവിയും

Wednesday, 23 October 2013

ബോളിവുഡില്‍ താരപ്പോരുകളും ഈഗോ പ്രശ്‌നങ്ങളുമെല്ലാം പതിവാണ്. പലപ്പോഴും നാലാളറിയെ ഈ പ്രശ്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനകളിറക്കാനുമൊന്നും ബോളിവുഡ് താരങ്ങള്‍ മടിയ്ക്കാറില്ല. പൊതുവേ നടന്മാര്‍ തമ്മിലാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാവാറുള്ളതെങ്കിലും നടിമാര്‍ തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളും കുറവല്ല. കഴിഞ്ഞ ദിവസം രണ്ട് മുന്‍നിര താരങ്ങളുടെ പിണക്കത്തിനാണ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. താരങ്ങള്‍ മറ്റാരുമല്ല. ഒരുകാലത്ത് തമിഴകത്തുനിന്നും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog