ഏറെ വ്യത്യസ്തകളുമായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രമാണ് പകിട. റോഡ് മൂവിയെന്ന ടാഗുമായിട്ടാണ് ബിജു മേനോനും ആസിഫ് അലിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ നാലഞ്ച് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മദ്യപാനം പിടിക്കപ്പെടുന്നതും അതുമായി കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്‌നവും മാണ് ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നത്. മദ്യപാനമെല്ലാം നിര്‍ത്തി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി നല്ല ഇമേജ്
Read Full Story
Read Full Story

No comments:
Post a Comment