കൊച്ചി പഴയ കൊച്ചിയല്ല!!

Wednesday, 9 October 2013

ഒരു കാലത്ത് മലയാളസിനിമ വളര്‍ന്നത് മദിരാശിപ്പട്ടണം കേന്ദ്രമാക്കിയായിരുന്നു. ഷൂട്ടിങും, മറ്റ് ജോലികളുമെല്ലാം മദിരാശിയിലെ സ്റ്റുഡിയോകളിലും വിവിധ ഓട്ട് ഡോര്‍ ലൊക്കേഷനുകളിലും വച്ച് നടക്കുകയായിരുന്നു പതിവ്. പിന്നീട് പതുക്കെ മദിരാശിവിട്ട് സിനിമ കേരളത്തിലേയ്ക്ക് വരാന്‍ തുടങ്ങി. കേരളത്തനിമ നിലനിര്‍ത്താനായി കേരളത്തില്‍ത്തന്നെ ഷൂട്ട് ചെയ്യപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം കൂടി. ഒറ്റപ്പാലമായിരുന്നു അക്കാലത്ത് മലയാളത്തിന്റെ പ്രധാന ലൊക്കേഷന്‍.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog