പേരും പ്രശസ്തിയും ആവോളമുള്ള നടിമാരുടെയും നടന്മാരുടെയും പേര് ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെടുകയെന്നത് പുതിയ കാര്യമല്ല. ചിലര്‍ സിനിമയിലെന്നപോലെ ഗോസിപ്പ് കോളങ്ങളിലും വമ്പന്‍ താരങ്ങളായി മാറും. നടിമാരെ സംബന്ധിച്ച് ഗോസിപ്പുകാരുടെ പ്രധാന വേഷയം പ്രണയം തന്നെയാണ്. തെന്നിന്ത്യന്‍ താരം അമല പോളും ഗോസിപ്പുകാരുടെ ഇഷ്ടതാരമാണ്. പലപ്പോഴായി പ്രണയഗോസിപ്പുകളില്‍ അമലയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇപ്പോഴിതാ പഴയൊരു
Read Full Story
Read Full Story

No comments:
Post a Comment