സംഗീതത്തിന്റെ വഴിയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വീണ്ടും സജീവമാകുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്ന ചികിത്സയിലായിരുന്ന കൈതപ്രം ഇപ്പോള്‍ ഗാനരചനയും സംഗീതവുമെല്ലാമായി സജീവമാവുകയാണ്. തിരിച്ചുവരവില്‍ കൈതപ്രം വരികളെഴുതിയ ആദ്യ ചിത്രം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഹണീ ബീ ആയിരുന്നു. പിന്നീട് ജയരാജിന്റെ കാമല്‍ സഫാരിയ്ക്കുവേണ്ടിയും പാട്ടുകളെഴുതി. മകന്‍ ദീപാങ്കുരന്‍ ആദ്യമായി സംഗീതസംവിധായകനാകുന്ന
Read Full Story
Read Full Story

No comments:
Post a Comment