ആലുവയിലെ സെന്റ് സാവിയര്‍സ് കോളേജില്‍ നിന്ന് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദമെടുത്ത അനന്യ എങ്ങനെ പത്താം ക്ലാസില്‍ തോറ്റു എന്നല്ലെ നിങ്ങളുടെ ചോദ്യം. അനന്യയല്ല, അനന്യ ജീവന്‍ കൊടുക്കുന്ന നാടോടി മന്നനിലെ മീരയെന്ന കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്. വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജനപ്രിയ നടന്‍ ദിലീപിന്റെ നായികയായാണ് അനന്യ അഭിനയിക്കുന്നത്. പാവപ്പെട്ട ഒരു കുടംബത്തിലെ
Read Full Story
Read Full Story
No comments:
Post a Comment